Telegram AnalyticsTelegram Analytics

Telegram Hashtags:Drama

    Watch & EnjoyTuesday, February 9, 2021 1:00 PM

    Space Sweepers (2021)Seungriho (original title)
    Genres:#Action,#Adventure,#DramaRating: 6.7/10@Movies_Cartoons_English

    Space Sweepers (2021)
Seungriho (original title)
Genres: #Action, #Adventure, #Drama 
Rating: 6.7/10

@Movies_Carto...
    Watch & EnjoySunday, February 7, 2021 6:39 AM

    📼 Palmer
    📅 Year: 2021
    ⭐️ IMDB: 7.3#Drama#Movie@movies_cartoons_english

    📼  Palmer

📅  Year: 2021
⭐️  IMDB: 7.3

#Drama #Movie  

@movies_cartoons_english
    Watch & EnjoySunday, February 7, 2021 5:25 AM

    📼 Knives Out
    📅 Year: 2019
    ⭐️ IMDB: 7.9#Comedy#Crime#Mystery#Thriller#Drama#Movie@movies_cartoons_english

    📼  Knives Out

📅  Year: 2019
⭐️  IMDB: 7.9

#Comedy #Crime #Mystery #Thriller #Drama #Movie  

@movies_cartoons_english
    Telegram: Contact @XROKCERSFriday, February 5, 2021 4:11 PM

    🎬Title:Vaanku (2021) Movie⭐️:9.4 / 10( 9.4 based on 224 user ratings )|1h 48min|#Malayalam⚙️Genre: 🤣#Comedy🎭#Drama#Family🗒Story Line:Razia is a college student. She is one of the college toppers and the University rank holder. Razia is about to complete her college life and she wants to fulfill the biggest wish of hers ...📀Release Info: 29 January 2021 (India)
    📽️Director:Kavya PrakashWriter:Shabna MuhammedStars:Joy MathewAnaswara RajanMajor RaviJOIN🔘@MM_Linkz|@MM_Mallu_Movies

    PHOTO
    Watch & EnjoyThursday, February 4, 2021 3:57 PM

    📼 Me Before You
    📅 Year: 2016
    ⭐️ IMDB: 7.4#Drama#Romance#Movie@movies_cartoons_english

    📼  Me Before You

📅  Year: 2016
⭐️  IMDB: 7.4

#Drama #Romance #Movie  

@movies_cartoons_english
    Watch & EnjoySaturday, January 30, 2021 9:32 AM

    The Little Things (2021)#Crime,#Drama,#ThrillerRating: 6.5/10@Movies_Cartoons_English

    The Little Things (2021)
#Crime, #Drama, #Thriller 
Rating: 6.5/10 

@Movies_Cartoons_English
    Watch & EnjoyThursday, January 28, 2021 2:56 PM
    Movie with Malayalam SubtitlesWednesday, January 13, 2021 2:27 PM

    എം-സോണ്‍ റിലീസ്–2378#EroticFest-11Berlin Syndrome (2017)ബെർലിൻ സിൻഡ്രോം (2017)IMDb⭐️ 6.3/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :Cate Shortland• പരിഭാഷ :ജിതിൻ.വി• പോസ്റ്റർ :ഷാരൂഖ് നിലമ്പൂര്‍• ജോണർ :#Drama#Horror#Mysteryഒരു ഓസ്ട്രേലിയൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ക്ലാര ഹാവൽ ചിത്രങ്ങൾ പകർത്താനും വ്യത്യസ്തമായ ജീവിതാനുഭവങ്ങൾക്ക് വേണ്ടിയും ജർമ്മനിയിൽ എത്തിച്ചേരുന്നു. അവിടെ വച്ച് ആൻഡി വെർണർ എന്ന ജർമൻ യുവാവിനെ പരിചയപ്പെടുന്ന ക്ലാര, അയാളുമായി കൂടുതൽ അടുക്കുന്നു. ആളനക്കമില്ലാത്ത ഒരു അപ്പാർട്മെന്റിൽ ആൻഡിയും ക്ലാരയും തങ്ങുകയും ശാരീരികമായ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ മുറിയിൽ തന്റെയൊപ്പം കുറച്ചു നാൾ തങ്ങാമോ എന്ന് ചോദിച്ച ആൻഡിയോട് ക്ലാര സമ്മതം മൂളുന്നു. എന്നാൽ മുന്നും പിന്നും നോക്കാതെ ഒരു അപരിചിതനോട് ഒപ്പം ഇറങ്ങിത്തിരിക്കുന്ന ക്ലാര അക്ഷരാർത്ഥത്തിൽ ആ മുറിയിൽ പെട്ട് പോവുകയായിരുന്നു.18+ കാറ്റഗറിയിൽ പെടുത്താവുന്ന ഈ ചിത്രം 2017 ലെ സൺ‌ഡാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർഷിശിപ്പിക്കപ്പെട്ടിരുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 13, 2021 11:01 AM

    എം-സോണ്‍ റിലീസ്–2375#EroticFest-109 Songs (2004)9 സോങ്‌സ് (2004)IMDb⭐️ 4.8/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :Michael Winterbottom• പരിഭാഷ :അഷ്‌കർ ഹൈദർ• പോസ്റ്റർ :അഷ്‌കർ ഹൈദർ• ജോണർ :#Drama#Musical#Romanceഒരു യുവ ഗ്ലേഷ്യോളജിസ്റ്റ്, അന്റാർറ്റിക് പര്യവേക്ഷണ വേളയിൽ തന്റെ പഴയ കാമുകിയെക്കുറിച്ചുള്ള ഓർമ്മകൾ വിവരിക്കുന്നതാണ് സിനിമയുടെ കഥ.ഇംഗ്ലീഷ്ക്കാരനായ മാറ്റ്, അമേരിക്കൻ ഡ്രിഫ്റ്ററായ ലിസയുമായി ലണ്ടനിലെ
    ഒരു സംഗീത നിശയിൽ വെച്ച് പരിചയത്തിലാവുകയും, പിന്നീടതൊരു
    റിലേഷൻഷിപ്പിൽ എത്തുന്നതും, ശേഷം
    അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
    സംഗീതത്തിനും സെക്സിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ,ബ്ലാക്ക് റെബൽ മോട്ടോർസൈക്കിൾ ക്ലബ്, ദി വോൺ ബോണ്ടീസ്, എൽബോ, പ്രൈമൽ സ്‌ക്രീം, ദി ഡാൻഡി വാർ‌ഹോൾസ്, സൂപ്പർ ഫ്യൂറി അനിമൽസ്, ഫ്രാൻസ് ഫെർഡിനാന്റ്, മൈക്കൽ നൈമാൻ എന്നിവരുടെ ഒമ്പത് തത്സമയ സംഗീത കച്ചേരികൾ ഉൾകൊള്ളിച്ചിട്ടുണ്ട്.
    മറ്റൊരാളുടെ ശരീരത്തിൽ ഒരാൾക്ക് എങ്ങനെ ആനന്ദം കണ്ടെത്താനാകും, ഒപ്പം നിങ്ങളെ പിടിച്ചുനിർത്തുന്ന വൈകാരികവും മാന്ത്രികവുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ സിനിമയിലുണ്ട്.
    സിനിമയിലുള്ള ലൈംഗികത യഥാർത്ഥമായതിനാൽ, പ്രായ പൂർത്തിയാകാത്തവരും ലൈംഗികത താല്പര്യമില്ലാത്തവരും കാണാതിരിക്കുക.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 13, 2021 6:27 AM

    എം-സോണ്‍ റിലീസ്–2373#EroticFest-09Ken Park (2002)കെൻ പാർക്ക് (2002)IMDb⭐️ 5.9/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :Larry Clark,Edward Lachman• പരിഭാഷ :അഷ്‌കർ ഹൈദർ• പോസ്റ്റർ :അഷ്‌കർ ഹൈദർ• ജോണർ :#Drama2002-ൽ Larry Clark, Edward Lachman എന്നിവർ സംവിധാനം ചെയ്ത് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കെൻ പാർക്ക്.കാലിഫോർണിയയിലെ വിലാസിയയെന്ന ചെറു പട്ടണത്തിൽ താമസിക്കുന്ന
    കുറച്ച് ടീനേജ് പിള്ളേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. സിനിമയിൽ ധാരാളം നഗ്നരംഗങ്ങളും സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവർ കാണരുത്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesTuesday, January 12, 2021 2:26 PM

    എം-സോണ്‍ റിലീസ്–2371#EroticFest-08Jamón, Jamón (1992)ഹാമോൺ ഹാമോൺ (1992)IMDb⭐️ 6.4/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#Spanish• സംവിധാനം :Bigas Luna• പരിഭാഷ :വിഷ്ണു പ്രസാദ്• പോസ്റ്റർ :അഷ്‌കർ ഹൈദർ• ജോണർ :#Comedy#Drama#Romance1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ
    ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും വിവാഹം എത്രയും വേഗം നടത്തിതരാൻ തന്റെ (ഹോസെ ലൂയിസ്) മാതാപിതാക്കളോട് പറയുന്നു. എന്നാൽ അമ്മക്ക് അതിനോട് ഒട്ടും താൽപ്പര്യമില്ല. പക്ഷേ മകന് അവളോടുള്ള പ്രേമം അസ്ഥിക്കുപിടിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയ അമ്മ അവന്റെ മനസ്സ് മാറ്റുന്നതിന് പകരം പെണ്ണിന്റെ മനസ്സ് മാറ്റാൻ തീരുമാനിച്ചു. അതിനായി ഒരു വഴിയും കണ്ടുപിടിച്ചു. തങ്ങളുടെ അണ്ടർവെയർ കമ്പനിയുടെ മോഡലായ റൗൾ ഗോൺസാലസിനെ കൊണ്ട് അവളെ പ്രേമിപ്പിക്കുക എന്നിട്ട് മകനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക. പക്ഷേ സംഭവം പിന്നീട് കൈവിട്ടുപോവുകയും ചെയ്യുന്നു.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesTuesday, January 12, 2021 11:46 AM

    എം-സോണ്‍ റിലീസ്–2366#EroticFest-07The Brown Bunny (2003)ദി ബ്രൗൺ ബണ്ണി (2003)IMDb⭐️ 5.0/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :Vincent Gallo• പരിഭാഷ :അഷ്‌കർ ഹൈദർ• പോസ്റ്റർ :അഷ്‌കർ ഹൈദർ• ജോണർ :#Dramaദി ബ്രൗൺ ബണ്ണി (2003) വിൻസെന്റ് ഗല്ലോ സംവിധാനം ചെയ്ത റോഡ് ഡ്രാമ വിഭാഗത്തിൽ വരുന്ന മൂവിയാണ്.ബഡ് ക്ലെയ് യെന്ന ബൈക്ക് റൈസറുടെ മുൻ കാമുകിയെ കുറിച്ചുള്ള ഓർമ്മകളും
    കാലിഫോർണിയയിലേക്കുള്ള യാത്രയിൽ അദ്ദേഹം പരിചയപ്പെടുന്നവരുടെയും കഥയാണ് ദി ബ്രൗൺ ബണ്ണി.
    റിലീസ് ആയ സമയത്തു കുറെ വിവാദമുണ്ടാക്കിയ ഒരു ചിത്രമാണിത്.
    ഈ സിനിമയുടെ അവസാന ഭാഗത്ത്‌
    ഒരു റിയൽ സെക്സ് സീനുള്ളതുകൊണ്ട്
    പല സ്ഥലത്തും ബാൻ ചെയ്ത മൂവിയായത് കൊണ്ട് പ്രായപൂർത്തി ആകാത്തവർ കാണരുത്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesTuesday, January 12, 2021 10:27 AM

    എം-സോണ്‍ റിലീസ്–2363#EroticFest-06The Housemaid (2010)ദി ഹൗസ്‌മെയ്ഡ് (2010)IMDb⭐️ 6.4/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#Korean• സംവിധാനം :Sang-soo Im• പരിഭാഷ :ജിതിൻ.വി• പോസ്റ്റർ :ഷാരൂഖ് നിലമ്പൂര്‍• ജോണർ :#Drama#Thriller2010 ൽ പുറത്തിറങ്ങിയ ഒരു erotic thriller ചിത്രമാണ് ‘ദി ഹൗസ്‌മെയ്ഡ്’. ധനികനായ ഹൂനിന്റെ വസതിയിലേക്ക്, ഗർഭിണിയായ അയാളുടെ ഭാര്യയേയും കുട്ടികളേയും ശുശ്രൂഷിക്കാൻ, ഉൻ-യി എന്ന ഒരു സാധാരണ വീട്ടുജോലിക്കാരി എത്തുന്നു. ഭാര്യ ഗർഭിണി ആയിരിക്കുന്നതിനാൽ തന്റെ കാമകേളികൾക്ക് പൂർണ സംതൃപ്തി ലഭിക്കാത്ത ഹൂൻ, വേലക്കാരിയുടെ കിടപ്പറയിലേക്ക് ചെല്ലുന്നു. പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.ചിത്രത്തിൽ ബിയോങ്-സിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, youn yuh-jung ന് ആ വർഷത്തെ മികച്ച സഹനടിക്കുള്ള ബ്ലൂ ഡ്രാഗൺ അവാർഡും ലഭിക്കുകയുണ്ടായി.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesThursday, January 7, 2021 4:15 PM

    എം-സോണ്‍ റിലീസ്–2302Lost Season: 5 (2009)ലോസ്റ്റ് സീസൺ: 5 (2009)Episode: 09-17 / എപ്പിസോഡ്: 09-17IMDb⭐️ 8.3/10സീരീസിന്റെ വിശദാംശങ്ങൾ• ഭാഷ :#English• നിർമ്മാണം : Bad Robot Productions• പരിഭാഷ :ഗിരി പി എസ്,ശ്രുതിന്‍, ഷാരുൺ പി.എസ്,വിവേക് സത്യൻ,ഫ്രെഡി ഫ്രാൻസിസ്,അര്‍ജ്ജുന്‍ വാര്യര്‍ നാഗലശ്ശേരി• പോസ്റ്റർ :പ്രവീൺ അടൂർ• ജോണർ :#Adventure#Drama#Fantasyലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു പൈലറ്റ് എപ്പിസോഡിന് മാത്രം സിനിമയുടെ ചിലവ് വേണ്ടി വന്ന ആദ്യത്തെ ഗ്ലോബൽ ടീവി സെൻസേഷനുകളിൽ ഒന്ന്. ഇങ്ങനെ വിശേഷണങ്ങളും പ്രത്യേകതകളും അനവധിയാണ് ഈ ഇതിഹാസത്തിന്. ആദ്യ എപ്പിസോഡിന്റെ സംപ്രക്ഷേണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും വലിയൊരു ആരാധക വൃന്ദം ഈ സീരീസിനുണ്ട്. ആഖ്യാനരീതി പലപ്പോഴും നോൺ ലീനിയറാണ്. വെബ് സീരീസിൽ നോൺ ലീനിയർ സ്ക്രിപ്റ്റ്, ഒക്കെ തുടങ്ങി വെച്ചത് ഈ സീരീസാണെന്ന് പറയപ്പെടുന്നു.
    അഡ്വഞ്ചർ, ഹൊറർ, സർവൈവൽ, സയൻസ് ഫിക്ഷൻ, സൂപ്പർനാച്യുറൽ ഫിക്ഷൻ, ഡ്രാമ, ഫാന്റസി, ത്രില്ലെർ, തുടങ്ങി വ്യത്യസ്ത ജേണറുകൾ ഒരു കുടക്കീഴിൽ. ലോസ്റ്റിന്റെ ജേണർ പറയാൻ ഒന്നു വിയർക്കും. കാരണം, ഒരു വിധം എല്ലാ ജേണറുകളിലൂടെയും ഈ ജെ. ജെ അബ്രാംസ് സൃഷ്ടി
    കടന്നുപോകുന്നുണ്ട്.

    ആറ് സീസണുകളിൽ, നൂറ്റി ഇരുപതിന് മേൽ എപ്പിസോഡുകളായി പരന്ന് കിടക്കുന്ന, അത്യാവശ്യം നല്ല ദൈർഖ്യമുള്ള ഒന്നാണ് ലോസ്റ്റ് സീരീസ്. ഓരോ സീസൺ കഴിയുന്തോറും കഥയുടേയും, അവതരണത്തിന്റേയും ക്യാൻവാസ് കൂടിവരുന്നു. ട്വിസ്റ്റുകളുടെ കലവറയാണ് ലോസ്റ്റ്‌ പ്രേക്ഷകർക്കായി തുറന്നിടുന്നത്. ക്ലിഫ് ഹാങ്ങർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ദാ ഇവിടുണ്ട്.

    സിഡ്‌നിയിൽ നിന്നും ലോസ് അഞ്ചൽസിലേക്ക് പോവുന്ന ഓഷ്യാനിക് ഫ്ലൈറ്റ് 815ലെ യാത്രികരാണ് സീരീസിലെ കഥാപാത്രങ്ങൾ. യാത്രാമധ്യേ ഉണ്ടാവുന്ന ചില സാങ്കേതിക തകരാറുകൾ കാരണം ഒരജ്ഞാത ദ്വീപിലേക്ക് വിമാനം ഇടിച്ചിറങ്ങുകയാണ്. യാത്രികരിൽ പകുതിയിലേറെ പേരും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നു. ഒടുവിൽ വെറും നാല്പതിനടുത്ത് യാത്രികർ മാത്രം ദ്വീപിൽ ജീവനോടെ ശേഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ നിന്നുമാണ് സീരീസ് ആരംഭിക്കുന്നത്.

    തുടർന്നുള്ള നൂറ്റി ഇരുപത്തി ഒന്ന് എപ്പിസോഡുകളും ഇവരെ മാറി മാറി കേന്ദ്രീകരിച്ച കൊണ്ടാണ് പുരോഗമിക്കുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ, അവരുടെ ഭൂതകാലത്തെ ചില സംഭവങ്ങളിലൂടെ, അവയെ വർത്തമാനകാലത്തെ കഥയുടെ പുരോഗതിയുമായി ബന്ധിപ്പിച്ചാണ് സീരീസ് മുന്നോട്ട് പോവുന്നത്. തങ്ങളെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന കഥാപാത്രങ്ങളുടെ പ്രതീക്ഷ പതിയെ കെട്ടടങ്ങുന്നത് തങ്ങൾ എത്തിപ്പെട്ട സ്ഥലം സാധാരണമായ ഒരിടമല്ല എന്ന തിരിച്ചറിവ് കിട്ടിത്തുടങ്ങുമ്പോഴാണ്. ഒരു രീതിയിലും വിശദീകരിക്കാൻ കഴിയാത്ത സംഭവങ്ങളാണ് ദ്വീപിൽ അരങ്ങേറുന്നത്. എന്നാൽ ഏറ്റവും ഭീതിപ്പെടുത്തുന്നത്, ഇരുളിന്റെ മറവിൽ കാട്ടിൽ നിന്നും കേൾക്കുന്ന വിചിത്ര ശബ്ദങ്ങളും, സംഭവങ്ങളുമാണ്.

    പ്രൈംടൈം എമ്മി അവാർഡ്‌, മികച്ച ടെലിവിഷൻ സീരീസിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഗോൾഡൻ റീൽ പുരസ്കാരങ്ങൾ, സാറ്റലൈറ്റ് പുരസ്കാരം, ALMA അവാർഡ്‌സ്… അങ്ങനെ ഒരുപാട് പുരസ്കാരങ്ങളും ലോസ്റ്റ്‌ നേടുകയുണ്ടായി.

    തുടക്കത്തിൽ അനവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പോകെപ്പോകെ ഇവയ്‌ക്കെല്ലാം വിശദീകരണങ്ങൾ സീരീസ് നൽകുന്നുണ്ട്. ജാക്ക്, ബെൻ, സോയർ, ജിൻ, സൺ, സയീദ്, ലോക്ക്, ബൂൺ, ക്ലെയർ, ഇക്കോ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങളേയും ലോസ്റ്റ്‌ സമ്മാനിക്കുന്നുണ്ട്. അവസാനത്തോട് അടുക്കുമ്പോൾ ആവേശവും, സന്തോഷവും, രോമാഞ്ചവും ഒരല്പം സങ്കടവുമെല്ലാം സമം ചേർത്ത് മികച്ചൊരു അനുഭവം ലോസ്റ്റ്‌ ഉറപ്പ് നൽകുന്നു. വരൂ, നമുക്കും കാലത്തിൽ നഷ്ടപ്പെടാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesThursday, January 7, 2021 11:03 AM

    എം-സോണ്‍ റിലീസ്–2011Choked (2020)ചോക്ഡ് (2020)IMDb⭐️ 5.8/10സിനിമയുടെ വിശദാംശങ്ങൾഭാഷ : ഹിന്ദിസംവിധാനം :Anurag Kashyapപരിഭാഷ :അജിത് വേലായുധൻ,ലിജോ ജോളിപോസ്റ്റർ :നിഷാദ് ജെ.എൻജോണർ :#Dramaബാങ്ക് ഉദ്യോഗസ്ഥയായ സരിതയും ഗിത്താറിസ്റ്റ് സുശാന്തും മകനും മുംബൈയിലെ ഒരു ചെറിയ ഫ്ലാറ്റ് റൂമിലാണ് താമസിക്കുന്നത്. ദൈന്യദിന ജീവിതം തന്നെ മുന്നോട്ട് പോകാൻ വിഷമിക്കുന്ന ഒരു ചെറിയ ഫാമിലി.ഒരു രാത്രി സരിതക്ക് അവരുടെ അടുക്കളയിലെ സിങ്കിലെ വെള്ളം പോകുന്ന ഭാഗത്ത്‌നിന്ന് കവറിൽ പൊതിഞ്ഞു ഒരു കെട്ട് നോട്ട് കിട്ടി. വീണ്ടും കിട്ടാൻ തുടങ്ങി. ആ നോട്ടുകെട്ടുകൾ എങ്ങനെ അവിടെ വന്നു? അതൊരു കെണിയാണോ?
    അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ Netflix പുറത്തിറക്കിയ ത്രില്ലർ മൂവിയാണ്
    ചോക്ഡ്. മലയാള നടൻ റോഷൻ ആണ് നായക കഥാപാത്രമായ സുശാന്തിനെ അവതരിപ്പിച്ചിരിക്കുന്നത്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 6, 2021 2:52 PM

    എം-സോണ്‍ റിലീസ്–2360#EroticFest-05Compulsion (2016)കംപൽഷൻ (2016)IMDb⭐️ 3.8/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :Craig Goodwill• പരിഭാഷ :ജിതിൻ.വി• പോസ്റ്റർ :ഷാരൂഖ് നിലമ്പൂര്‍• ജോണർ :#Drama#Fantasy#Horrorനോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ അവളെ പല രീതിയിലും ഒരിക്കൽ സന്തോഷിപ്പിച്ച അലക്സ്നോടൊപ്പം അയാളുടെ വലിയൊരു വില്ലയിലേക്ക് പോകുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ പറയുന്നത്. ഒട്ടേറെ നഗ്നരംഗങ്ങളാൽ സമ്പന്നമായ ചിത്രം തികച്ചും 18+ കാറ്റഗറിയിൽ പെടുത്താവുന്ന ഒന്നാണ്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 6, 2021 12:27 PM

    എം-സോണ്‍ റിലീസ്–2356#EroticFest-04Battle in Heaven (2005)ബാറ്റിൽ ഇൻ ഹെവൻ (2005)IMDb⭐️ 5.6/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#Spanish• സംവിധാനം :Carlos Reygadas• പരിഭാഷ :അഭിജിത്ത് എസ്• പോസ്റ്റർ :അഷ്‌കർ ഹൈദർ• ജോണർ :#Crime#Dramaകാർലോസ് റെയ്ഗെഡ്സിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം.
    മാർക്കോസിന്, തൻ്റെ ജനറലായ ബോസിന്റെ, ഒരല്പ്പം സങ്കീർണമായ സ്വഭാവമുള്ള മകളോട് മോഹം തോന്നുന്നു. എന്നാൽ വിലക്ഷണമായി ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരിൽ അയാൾ മാനസികമായി വേട്ടയാടപ്പെടുന്നു. അയാൾ ചെയ്ത കാര്യങ്ങൾ അയാളെ കുറ്റബോധത്തിലാഴ്ത്തുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന സങ്കീർണമായ കഥാപശ്ചാത്തലമാണ് സിനിമയിലുള്ളത്. ധാരാളം നഗ്നതയും, ലൈംഗികരംഗങ്ങളുമെല്ലാം ഉൾപ്പെടുന്ന 18+ചിത്രമാണ് ബാറ്റിൽ ഇൻ ഹെവൻ.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 6, 2021 9:56 AM

    എം-സോണ്‍ റിലീസ്–2009Jai Ho (2014)ജയ് ഹോ (2014)IMDb⭐️ 5.1/10സിനിമയുടെ വിശദാംശങ്ങൾഭാഷ : ഹിന്ദിസംവിധാനം :Sohail Khanപരിഭാഷ :വിപിൻ. വി. എസ്.പോസ്റ്റർ :ജിതിൻ ചന്ദ്രൻജോണർ :#Action#Drama2014ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ജയ് ഹോ.
    ജയ് എന്ന മുൻ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാൾ നിങ്ങൾക്ക് ഒരു നന്മ ചെയ്താൽ, നിങ്ങൾ ആ നന്മ മറ്റ്‌ മൂന്നു പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്ന നായകൻ, ശക്തരായ ഒരു രാഷ്ട്രീയ കുടുംബവുമായി കൊമ്പുകോർക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ജയ് ആയി എത്തിയ സൽമാൻ ഖാന്റെ പ്രകടനമാണ് ചിത്രത്തിന്റെ
    ഹൈലൈറ്റ്. നന്മ നിറഞ്ഞ നായകന്റെ കഥകൾക്ക് പഞ്ഞമില്ലെങ്കിൽ കൂടിയും, നല്ലൊരു സന്ദേശം കൂടി ജയ് ഹോ പങ്കുവെയ്ക്കുന്നുണ്ട്. സൽമാൻ ഖാൻ ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തും എന്ന് നിസ്സംശയം പറയാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesWednesday, January 6, 2021 7:13 AM

    എം-സോണ്‍ റിലീസ്–2354#EroticFest-03Crash (1996)ക്രാഷ്‌ (1996)IMDb⭐️ 6.4/10സിനിമയുടെ വിശദാംശങ്ങൾ• ഭാഷ :#English• സംവിധാനം :David Cronenberg• പരിഭാഷ :രാഹുൽ രാജ്,പ്രശോഭ് പി. സി.• പോസ്റ്റർ :ഷാരൂഖ് നിലമ്പൂര്‍• ജോണർ :#Dramaദമ്പതികളായ ജയിംസ് ബാലഡും ഭാര്യ കാതറിനും നിയന്ത്രണങ്ങളില്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. ഇഷ്ടമുള്ളവരുമായി ബന്ധത്തിൽ ഏർപ്പെടുന്ന ഇവരുടെ ദാമ്പത്യം പക്ഷേ അത്രകണ്ട് തൃപ്തികരമല്ല. അവിഹിത ബന്ധങ്ങളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിലാണ് അവർ സുഖം കണ്ടെത്തുന്നത്.ഒരിക്കൽ ജയിംസിന്റെ കാർ അപകടത്തിൽ പെടുന്നു. ഇതേ അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി ആശുപത്രിയിൽ വച്ച് അയാൾ അടുപ്പത്തിലാകുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന രണ്ടു പേരും പുതിയൊരു ലോകമാണ് കാണുന്നത്. നിരത്തിലെ വാഹനങ്ങൾ മുമ്പത്തേതിന്റെ പത്തിരട്ടിയായെന്ന് ഇരുവർക്കും ഒരേ പോലെ തോന്നലുണ്ടാകുന്നു. ലൈംഗികതക്ക് അത്യന്തം വിചിത്രമായ പുതിയൊരു തലം തേടുന്ന ചിലരുടെ ഇടയിലേക്കാണ് അവർ ചെന്ന് പെടുന്നത്.
    ജെ. ജി. ബാലഡ് 1973ൽ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

    Movie with Malayalam SubtitlesMonday, January 4, 2021 6:23 AM

    എം-സോണ്‍ റിലീസ്–2006Khuda Haafiz (2020)ഖുദാ ഹാഫിസ് (2020)IMDb⭐️ 7.4/10സിനിമയുടെ വിശദാംശങ്ങൾഭാഷ : ഹിന്ദിസംവിധാനം :Faruk Kabirപരിഭാഷ :സുദേവ് പുത്തൻചിറപോസ്റ്റർ :നിഖിൽ ഇ കൈതേരിജോണർ :#Action#Drama#Thrillerആക്ഷൻ ഹീറോ വിദ്യുത് ജംവാൽ നായക വേഷത്തിൽ എത്തി 14 ഓഗസ്റ്റിനു ഡിസ്‌നി ഹോട്സ്റ്റാർ റിലീസ് ചെയ്ത ആക്ഷൻ ചിതമാണ്‌ ‘ഖുദാ ഹാഫിസ്’. ആഗോള സാമ്പത്തിക മാന്ദ്യം മൂലം വിദേശത്തേക്ക് ജോലി തേടി എത്തിയ ഒരു യുവതി മാംസ കച്ചവടക്കാരുടെ കെണിയിൽ വീഴുന്നതും ഭാര്യയെ അന്വേഷിച്ചു നായകന്റെ വേഷത്തിൽ സമീർ ചൗധരി (വിദ്യുത് ജംവാൽ) അവിടേക്ക് വരുന്നതുമാണ് കഥ. സ്വതവേ വിദ്യുത് ജംവാലിന്റെ ആക്ഷൻ സീനുകൾ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ആരാധകർക്ക് വേറിട്ടൊരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാൻമലയാളം സബ്ടൈറ്റിലുള്ള വിദേശ സിനിമകൾ

Related Communities